city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോടിന് ഇത് ആശ്വാസ ദിനം; 156 പേർക്ക് രോഗമുക്തി; ഉദുമയിൽ 42 പേർക്ക്

  കാസർകോട്: (www.kasargodvartha.com 20.08.2020) ജില്ലയിൽ വ്യാഴാഴ്ച 156 പേർ രോഗമുക്തി നേടി. ഉദുമ പഞ്ചായത്തിൽ 42 പേർക്കും കാസർകോട് നഗരസഭയിൽ 29 പേർക്കും രോഗം ഭേദമായി 
കാസർകോടിന് ഇത് ആശ്വാസ ദിനം; 156 പേർക്ക് രോഗമുക്തി; ഉദുമയിൽ 42 പേർക്ക്


രോഗ മുക്തി നേടിയവർ തദ്ദേശ സ്വയം ഭരണ കണക്ക് തിരിച്ച്

തൃക്കരിപ്പൂർ പഞ്ചായത്ത് - നാല്

പുലൂർ പെരിയ പഞ്ചായത്ത് - ഒന്ന്

കാഞ്ഞങ്ങാട് നഗരസഭ- നാല്

ചെമ്മനാട് പഞ്ചായത്ത്‌ - 11

പള്ളിക്കര പഞ്ചായത്ത്‌ - ഏഴ്

മടികൈ പഞ്ചായത്ത്‌ - മൂന്ന്

വെസ്റ്റ് എളേരി പഞ്ചായത്ത്‌ - ഒന്ന്

ബദിയഡുക്ക പഞ്ചായത്ത്‌ - മൂന്ന്

ചെറുവത്തൂർ പഞ്ചായത്ത്‌ - എട്ട്

കരിവെള്ളൂർ - ഒന്ന്

കുമ്പള - ഒന്ന്

പുത്തിഗെ പഞ്ചായത്ത് - രണ്ട്

കാസർകോട് നഗരസഭാ - 29

ബളാൽ പഞ്ചായത്ത്‌ - രണ്ട്

കള്ളാർ പഞ്ചായത്ത്‌ - ഒന്ന്

മംഗൽപാടി പഞ്ചായത്ത്‌ - ഏഴ്

മഞ്ചേശ്വരം പഞ്ചായത്ത്‌ - ഏഴ്

മൊഗ്രാൽ പുത്തൂർ - രണ്ട്

കാറഡുക്ക പഞ്ചായത്ത്‌ - ഒന്ന്

ഉദുമ പഞ്ചായത്ത്‌ - 42

അജാനൂർ പഞ്ചായത്ത്‌ - ഏഴ്

ചെങ്കള പഞ്ചായത്ത്‌ - നാല്

കിനാനൂർ കരിന്തളം - രണ്ട്

കോടോം ബേളൂർ പഞ്ചായത്ത്‌ - നാല്

മുളിയാർ പഞ്ചായത്ത്‌ - ഒന്ന്

പിലിക്കോട് പഞ്ചായത്ത്‌ - ഒന്ന്

Keywords: News, Kerala, Kasaragod, Report, COVID19, Report, Test, Top Headline, 156 COVID negative cases in Kasargod
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia