കാസർകോട്ട് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ തൃക്കരിപ്പൂർ, നീലേശ്വരം പഞ്ചായത്തിലെ 15 പേർക്ക് വീതം രോഗം
Aug 28, 2020, 18:32 IST
കാസർകോട്: (www.kasargodvartha.com 28.08.2020) ജില്ലയിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ തൃക്കരിപ്പൂർ നീലേശ്വരം പഞ്ചായത്തിലെ 15 പേർക്ക് വീതം രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5484 പേര്‍ വീടുകളില്‍ 4391 പേരും സ്ഥാപനങ്ങളില്‍ 1093 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5484 പേരാണ്. പുതിയതായി 216 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1072 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 712 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
264 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 241 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 126 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് പോസിറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
നീലേശ്വരം - 15
ദേലംപാടി - 2
കയ്യൂര്‍ചീമേനി - 8
ചെറുവത്തൂര്‍ - 5
ഉദുമ - 7
ചെമ്മനാട് - 5
പടന്ന - 5
കാഞ്ഞങ്ങാട് - 14
മംഗല്‍പാടി - 8
ചെങ്കള - 4
പിലിക്കോട് - 4
കോടോം-ബേളൂര്‍ - 5
തൃക്കരിപ്പൂര്‍ - 15
പള്ളിക്കര - 3
കള്ളാര്‍ - 1
മൊഗ്രാല്‍പുത്തൂര്‍ - 3
കാസര്‍കോട് - 12
മധൂര്‍ - 7
അജാനൂര്‍ - 10
എന്‍മകജെ - 1
മടിക്കൈ - 2
ഈസ്റ്റ് എളേരി - 1
പൈവളിഗെ - 2
മഞ്ചേശ്വരം - 4
പുത്തിഗെ -2
മീഞ്ച - 2
ബദിയുക്ക - 2
കുമ്പള - 5
മുളിയാര്‍ -1
Keywords: News, Kerala, Kasaragod, Nileshwaram, Trikaripur, COVID19, Report, Test, Trending, 15 COVID positive cases at Trikkarippur and Nilewshwaram