കോവിഡ്: കാസര്‍കോട്ട് 10 സി എഫ് എല്‍ ടി സി കളിലായി 1464 ബെഡുകള്‍ ഒരുക്കിയതായി ഡി എം ഒ
Aug 11, 2020, 19:06 IST
കാസര്‍കോട്: (www.kasargodvartha.com 11.08.2020) ജില്ലയില്‍ 21 സി എഫ് എല്‍ ടി സി കളിലായി 4283 രോഗികളെ ചികിത്സിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചു. ഇതിന് പുറമേ 10 സി എഫ് എല്‍ ടി സി കളിലായി 1464 ബെഡുകളാണ് പ്രവര്‍ത്തന സജ്ജമായിട്ടുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.
കൂടുതല്‍ രോഗികളെ ഒരേ സമയം സി എഫ് എല്‍ ടി സി കളില്‍ പ്രവേശിപ്പിക്കുന്നതിന് പ്രയാസം നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന രോഗ ലക്ഷണമില്ലാത്തവരെ വീടുകളില്‍ തന്നെ താമസിപ്പിച്ച് ചികിത്സിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്്.

Keywords: Kasaragod, Kerala, News, COVID-19, District, Patient's, Trending, 1464 beds have been prepared in 10 CFLTC in Kasaragod