city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ട് വെള്ളിയാഴ്ച 131 പേര്‍ക്ക് രോഗം മുക്തി

കാസർകോട്: (www.kasargodvartha.com 11.09.2020) ജില്ലയിൽ വെള്ളിയാഴ്ച 131 പേര്‍ രോഗം മുക്തി നേടി. മംഗൽപാടി പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ രോഗ വിമുക്തർ (14). വീടുകളില്‍ 5939 പേരും സ്ഥാപനങ്ങളില്‍ 1401 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7340 പേരാണ്.

കാസർകോട്ട് വെള്ളിയാഴ്ച 131 പേര്‍ക്ക് രോഗം മുക്തി


പുതിയതായി 259 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി. 813 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 112 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 488  പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 158 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 148 പേരെ ഡിസ്ചാര്‍ജ് ചെയ്തു.


രോഗം ഭേദമായവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്
അജാനൂര്‍-9

പടന്ന-1

ചെങ്കള-3

കാറഡുക്ക-1

നീലേശ്വരം-3

പിലിക്കോട്-1

കോടോം-ബേളൂര്‍-3

പള്ളിക്കര-3

ചെമ്മനാട്-12

വലിയപറമ്പ-നാല്

വെസ്റ്റ്-എളേരി-1

ബദിയടുക്ക-3

പുത്തിഗെ-3

കാഞ്ഞങ്ങാട്-12

ചെറുവത്തൂര്‍-3

ഉദുമ-6

കാസര്‍കോട് -4

മംഗല്‍പ്പാടി -14

കുമ്പള-13

മൊഗ്രാല്‍പുത്തൂര്‍ -2

മധൂര്‍-5

മഞ്ചേശ്വരം-6

പൈവളിഗെ-2

തൃക്കരിപ്പൂര്‍ -1

കിനാനൂര്‍-കരിന്തളം-2

കള്ളാര്‍-6

ഈസ്റ്റ്- എളേരി-1

ബളാല്‍-2

കയ്യൂര്‍-ചീമേനി-2

മടിക്കൈ-1

പുല്ലൂര്‍-പെരിയ-2

Keywords:  Kerala, News, Kasaragod, Trending, Top-Headlines, COVID-19, Corona, Health, Treatment, 131 COVID negative cases at Kasargod.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia