തിങ്കളാഴ്ച നീലേശ്വരം നഗരസഭാ പരിധിയിലെ 13 പേർക്ക് കോവിഡ്; കാസർകോട്ടും ചെമ്മനാട്ടും 12 വീതം രോഗികൾ
Aug 31, 2020, 19:49 IST
കാസർകോട്: (www.kasargodvartha.com 31.08.2020) ജില്ലയിൽ തിങ്കളാഴ്ച നീലേശ്വരം നഗരസഭയിലെ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസർകോട് നഗരസഭാ പരിധിയിലും ചെമ്മനാട് പഞ്ചായത്ത് പരിധിയിലും 12 പേർ വീതം രോഗികൾ. ഇതോടെ വീടുകളില്‍ 5223 പേരും സ്ഥാപനങ്ങളില്‍ 1101 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6324 പേരാണ്. പുതിയതായി 447 പേരെ കൂടി നിരീക്ഷണത്തിലാക്കി.
307 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 341 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 159 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 117 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ച്:
ചെമ്മനാട് - 12
തൃക്കരിപ്പൂർ - 1
മധുർ - 6
ചെങ്കള - 6
മംഗൽപാടി- 3
കാഞ്ഞങ്ങാട് - 7
കാസർകോട് - 12
മുളിയാർ - 1
പിലിക്കോട്- 3
വോ ർ ക്കാടി - 1
വലിയപറമ്പ - 8
മൊഗ്രാൽപുത്തൂർ - 1
മഞ്ചേശ്വരം - 2
പള്ളിക്കര - 2
ചെറുവത്തൂർ - 9
കുമ്പള- 2
അജാനൂർ - 5
നീലേശ്വരം - 13
പുല്ലൂർ പെരിയ - 2
മടിക്കൈ - 2
കോടോംബേളൂർ - 1
കയ്യൂർ ചീമേനി - 1
കിനാനൂർ കരിന്തളം -1
ഈസ്റ്റ് എളേരി -1
കുറ്റിക്കോൽ-1
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ച്:
ചെമ്മനാട് - 12
തൃക്കരിപ്പൂർ - 1
മധുർ - 6
ചെങ്കള - 6
മംഗൽപാടി- 3
കാഞ്ഞങ്ങാട് - 7
കാസർകോട് - 12
മുളിയാർ - 1
പിലിക്കോട്- 3
വോ ർ ക്കാടി - 1
വലിയപറമ്പ - 8
മൊഗ്രാൽപുത്തൂർ - 1
മഞ്ചേശ്വരം - 2
പള്ളിക്കര - 2
ചെറുവത്തൂർ - 9
കുമ്പള- 2
അജാനൂർ - 5
നീലേശ്വരം - 13
പുല്ലൂർ പെരിയ - 2
മടിക്കൈ - 2
കോടോംബേളൂർ - 1
കയ്യൂർ ചീമേനി - 1
കിനാനൂർ കരിന്തളം -1
ഈസ്റ്റ് എളേരി -1
കുറ്റിക്കോൽ-1
Keywords: COVID-19, Kasaragod, Kerala, news, case, top headlines, trending, 13 COVID positive cases at Neeleshwar; 12 cases at Chemnad and Kasaragod