മംഗളൂരുവിലെ ആശുപത്രി വഴി രോഗം പടര്‍ന്നതായി സംശയം; 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
May 9, 2020, 13:11 IST
മംഗളൂരു: (www.kasargodvartha.com 09.05.2020) മംഗളൂരുവിലെ ആശുപത്രി വഴി രോഗം പടര്‍ന്നതായി സംശയമുയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഭട്ക്കലിലുള്ള 11 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മംഗളൂരു പടീലിലുള്ള ആശുപത്രി വഴിയാണ് ഇവര്‍ക്കെല്ലാം രോഗം പകര്‍ന്നതെന്നാണ് സംശയിക്കുന്നത്.
ഇതില്‍ ഒരാളുമായി ബന്ധമുള്ള പെണ്‍കുട്ടിക്ക് മൂന്നുദിവസം മുമ്പും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആശുപത്രി കേന്ദ്രീകരിച്ച് രോഗം പടര്‍ന്നവരുടെ മൊത്തം എണ്ണം 26 ആയി. ഇതില്‍ മൂന്നുപേര്‍ മരണപ്പെടുകയും ചെയ്തു. ആശുപത്രിയുമായി ബന്ധപ്പെട്ട ബണ്ട്വാള്‍ സ്വദേശിനി ഏപ്രില്‍ 19ന് മരിച്ചതിനെത്തുടര്‍ന്നാണ് മറ്റുള്ളവരെയും പരിശോധനയ്ക്ക് വിധേയമാക്കിയത്.
Keywords: Mangalore, Karnataka, News, COVID-19, Top-Headlines, Trending, 11 more covid positive cases in Mangaluru