സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് ഒരാള്‍ക്ക്
Apr 19, 2020, 18:01 IST
കാസര്‍കോട്: (www.kasargodvartha.com 19.04.2020) സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ കാസര്‍കോട്ടാണ്. കണ്ണൂരിലാണ് മറ്റൊരു കോവിഡ് പോസിറ്റീവ് ആയത്. വിദേശത്തു നിന്നും എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് 13 പേര്‍ക്ക് ഞായറാഴ്ച കോവിഡ് നെഗറ്റീവായി. ഇതില്‍ എട്ടു പേര്‍ കാസര്‍കോട്ടാണ്.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, 1 more cases of covid in Kasaragod
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, 1 more cases of covid in Kasaragod
< !- START disable copy paste -->