വിജയദശമി ആഘോഷം; കാസര്‍കോട് ആര്.എസ്.എസ് റൂട്ട് മാര്‍ച്ച് നടത്തി
Oct 3, 2011, 10:38 IST
കാസര്‍കോട്: വിജയദശമി ആഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ടൗണ്‍ കേന്ദ്രീകരിച്ച് ആര്.എസ്.എസ് നടത്തിയ റൂട്ട് മാര്‍ച്ച് ശ്രദ്ധേയമായി. മല്ലികാര്‍ജുന ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച് ടൗണ്‍ ചുറ്റി ക്ഷേത്ര പരിസരത്ത് തന്നെ സമാപിച്ച മാര്‍ച്ചില്‍ നൂറ് കണക്കിന് ആര്.എസ്.എസ് വളണ്ടിയര്‍മാര്‍ അണിനിരന്നു. സമാപന പരിപാടിയില്‍ ആര്.എസ്.എസിന്റെ പ്രമുഖ ശാഖാ നേതാക്കള്‍ പങ്കെടുത്തു.
Photos: Shrikanth Kasaragod
Keywords: Kasaragod, March, RSS, കാസര്‍കോട്, ആര്.എസ്.എസ്








