വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയില്‍
Apr 25, 2017, 18:35 IST
പാലക്കാട്: (www.kasargodvartha.com 25.04.2017) വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയില്‍. മരിച്ച പെണ്‍കുട്ടികളുടെ അയല്‍വാസിയായ പ്രവീണ്‍(25) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാളയാര്‍ അട്ടപ്പള്ളത്ത് ജനുവരി 13ന് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെയും മാര്‍ച്ച് നാലിന് ഒന്‍പത് വയസ്സുള്ള സഹോദരിയെയും ഒരേ സാഹചര്യത്തില്‍ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും പീഡിപ്പിക്കപ്പെട്ടിരുന്നതായി പിന്നീട് തെളിയുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് അയല്‍വാസിയായ പതിനാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പെണ്‍കുട്ടികളെയും പ്രതി ഉപദ്രവിച്ചിരുന്നതായി തെളിഞ്ഞതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം അഞ്ചായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Youth who questioned in a case related to Walayar murder case found dead hanging.
Keywords: Girl, Death, Police, Sisters, Molestation, Arrest, Case, Palakkad, Neighbour, Hanged, Walayar, House, Accused.