city-gold-ad-for-blogger

യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 28.12.2020) യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് മൂവാരിക്കുണ്ടാണ് സംഭവം. ചിത്താരി കല്ലിങ്കാൽ ഭരതന്റെ മകൻ പ്രമോദ് (37) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം പാളത്തിൽ കാണപ്പെട്ടത്. അന്വേഷണത്തിൽ ഉച്ചയോടെയാണ് ആളെ തിരിച്ചറിഞ്ഞത്. മരണ കാരണം വ്യക്തമല്ല. ഹൊസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Keywords:  Kerala, News, Kasaragod, Kanhangad, Death, Youth, Train, Top-Headlines, Police, Investigation, Youth found dead after being hit by a train.
< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia