ഓടോറിക്ഷ ഇടിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവാവ് മരിച്ചു
Mar 1, 2021, 19:26 IST
ബേക്കൽ: (www.kasargodvartha.com 01.03.2021) ഓടോറിക്ഷ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ബേക്കൽ മാസ്തിഗുഡയിലെ ജയന്ത - ലത ദമ്പതികളുടെ ഏക മകൻ മോഹൻ (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ബേക്കൽ കോട്ടക്കുന്ന് അറളിക്കട്ടയിൽ വെച്ചാണ് മോഹനനെ ഓടോറിക്ഷ ഇടിച്ചത്.
ബേക്കൽ മാസ്തിഗുഡയിലെ ജയന്ത - ലത ദമ്പതികളുടെ ഏക മകൻ മോഹൻ (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ബേക്കൽ കോട്ടക്കുന്ന് അറളിക്കട്ടയിൽ വെച്ചാണ് മോഹനനെ ഓടോറിക്ഷ ഇടിച്ചത്.
ജില്ലാ ആശുപ്രതിയിൽ പ്രഥമ ശുശ്രുഷക്ക് ശേഷം നില ഗുരുതരമായതിനാൽ പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സക്കിടെ തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
അവിവിഹാതിനാണ്. ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kerala, News, Kasaragod, Top-Headlines, Accidental Death, Accident, Auto, Youth, Death, Bekal, Youth died while being treated after an autorickshaw crash.
< !- START disable copy paste -->