Arrested | മാരക ലഹരി ഗുളികകളും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
Jan 20, 2024, 22:54 IST
കാഞ്ഞങ്ങാട്: (KasargodVartha) മാരക ലഹരി ഗുളികളും കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബി ജഅഫറി (38) നെയാണ് കാഞ്ഞങ്ങാട് റേൻജ് എക്സൈസ് സർകിൾ ഇൻസ്പെക്ടർ എം ദിലീപും സംഘവും പിടികൂടിയത്.
വെള്ളിയാഴ്ച രാത്രി 7.30 മണിയോടെ നടത്തിയ പരിശോധനയിൽ പടന്നക്കാട് വെച്ചാണ് 7.658 ഗ്രാം നെട്രാസെപാം ഗുളികകളും 7.286 ഗ്രാം പ്രെഗാബലിൻ ഗുളികളും 25 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തത്. എക്സൈസ് സംഘത്തിൽ ഗ്രേഡ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ എൻ ജി രഘുനാഥൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സിജു കെ, സിജിൻ സി, എക്സൈസ് ഡ്രൈവർ ദിജിത്ത് എന്നിവരും ഉണ്ടായിരുന്നു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala,Kerala-News, Kanhangad, Investigation, Padannakad, Arrest, youth, Police, Youth arrested with cannabis.