city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സൈകിള്‍ സവാരിയുമായി യുവാവ്

കാസര്‍കോട്: (www.kasargodvartha.com 29.12.2020) തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സൈകിള്‍ സവാരിയുമായി യുവാവ്. ഗോ ഗ്രീന്‍ സേവ് എര്‍ത്ത് എന്ന സന്ദേശവുമായി എറണാകുളം സ്വദേശി അമീന്‍ കോതമംഗലമാണ് സൈകിള്‍ യാത്ര നടത്തിയത്. പ്രകൃതിയുടെ സന്തുലനത്തിനു കോട്ടംതട്ടുന്ന മനുഷ്യ പ്രവര്‍ത്തനങ്ങള്‍ക്കെതിയുള്ള മുദ്രാവാക്യം കൂടിയാണ് ഈ ചെറുപ്പക്കാന്‍ ഉയര്‍ത്തിക്കാട്ടുന്നത്. 

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സൈകിള്‍ സവാരിയുമായി യുവാവ്

സപ്ത ഭാഷാ സംഗമ ഭൂമിയായ കാസര്‍കോടിന്റെ ചരിത്രം ഉറങ്ങി കിടക്കുന്ന ബേക്കല്‍ കോട്ടയില്‍ വെച്ച് ആസിഫ് അലി പാടലടുക്ക, രാഗേഷ്, താജുദ്ദീന്‍ ചേര്‍ന്ന് സ്വീകരിച്ചു.

Keywords: Kasaragod, News, Kerala, Thiruvananthapuram, Bicycle, Ernakulam, Bekal, Top-Headlines, Young man rides a cycle from Thiruvananthapuram to Kasaragod.



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia