ബൈക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
Jun 15, 2021, 23:36 IST
കാസർകോട്: (www.kasargodvartha.com 15.06.2021) ബൈക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ചെമ്മനാട് മുണ്ടാങ്കുലത്ത് ചൊവ്വാഴ്ച്ച രാത്രിയാണ് ബൈക് അപകടത്തിൽപ്പെട്ടത്.
കീഴൂർ ബീച്ചിലെ ലക്ഷ്മിയുടെ മകൻ പുഷ്പാങ്കരൻ (45) ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ പുഷ്പാകരനെ ഓടികൂടിയ നാട്ടുകാർ ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.
കീഴൂർ ബീച്ചിലെ ലക്ഷ്മിയുടെ മകൻ പുഷ്പാങ്കരൻ (45) ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ പുഷ്പാകരനെ ഓടികൂടിയ നാട്ടുകാർ ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.
മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Keywords: Kerala, News, Kasaragod, Chemnad, Accident, Death, Accidental Death, Top-Headlines, Hospital, Kizhur, Young man dies in bike accident.
< !- START disable copy paste --> 