യാചകയെ കംഫര്‍ട്ട് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തി
May 11, 2020, 14:59 IST
കാസര്‍കോട്: (www.kasargodvartha.com 10.05.2020) യാചകയെ കംഫര്‍ട്ട് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴിനാട് സ്വദേശിനിയായ കല്ലക്കുറുച്ചി അളമല്ലെ (70)യെയാണ് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ കംഫര്‍ട്ട് സ്റ്റേഷനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏതാനും വര്‍ഷങ്ങളായി കാസര്‍കോട്ട് ഭിക്ഷാടനം നടത്തുന്ന ഇവര്‍ യാചന കഴിഞ്ഞ് കംഫര്‍ട്ട് സ്റ്റേഷന്‍ പരിസരത്താണ് കഴിഞ്ഞുകൂടുന്നത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kasaragod, Kerala, news, Top-Headlines, Death, Railway station, Woman found dead in comfort station
< !- START disable copy paste -->