Obituary | യുവതി അസുഖത്തെ തുടർന്ന് മരിച്ചു
Jun 8, 2023, 16:16 IST
കാസർകോട്: (www.kasargodvartha.com) യുവതി അസുഖത്തെ തുടർന്ന് മരിച്ചു. ചെമനാട് കോണത്തുമൂലയിലെ കൃഷ്ണന്റെ ഭാര്യ എ സന്ധ്യ (36) ആണ് മരിച്ചത്. എട്ട് വർഷത്തിലധികമായി കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ ആയുർവേദ മെഡികൽ സ്റ്റോറിൽ ജീവനക്കാരിയായിരുന്നു.
അസുഖം ബാധിച്ചതിനെ തുടർന്ന് നാല് ദിവസം മുമ്പാണ് ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ ന്യൂമോണിയയാണെന്ന് കണ്ടെത്തി. പിന്നീട് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മംഗ്ളൂറിലെ ഫാദർ മുള്ളേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.