Obituary | അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി മരിച്ചു
Dec 19, 2023, 20:31 IST
പടന്നക്കാട്: (KasaragodVartha) അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി മരിച്ചു. പടന്നക്കാട് റെയിൽപാളത്തിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന റസാഖിന്റെ ഭാര്യ റഹ്‌മത് (32) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വീട്ടിൽ വെച്ച് ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ക്ലിനികിൽ കാണിക്കുകയും തുടർന്ന് കാഞ്ഞങ്ങാട് അരിമല ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രക്തത്തിൽ അണുബാധ കണ്ടെത്തുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ തിങ്കളാഴ്ച മംഗ്ളൂറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബീഫാത്വിമയാണ് മാതാവ്. മക്കൾ: റിശാന, റിസ (ഇരുവരും വിദ്യാർഥികൾ). സഹോദരൻ: ഹകീം.

Keywords: Death, Obituary, Disease, Clinic, Hospital, Mangalore, Kanhangad, Padannakkadu, Test, Blood, Woman died due to illness.