city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Laylatul Qadr | റമദാന്‍ വസന്തം - 2024: അറിവ് 21

(KasargodVartha) അറിവ് 20 (01.04.2024): ലൈലതുല്‍ ഖദ്‌റിനെ പരാമര്‍ശിക്കുന്ന ഖുർആനിലെ അധ്യായം (സൂറത്) ഏതാണ്?

ലൈലതുൽ ഖദ്ര്‍

ലൈലതുൽ ഖദ്ര്‍ (Laylat al-Qadr) എന്നാൽ വിധി നിർണയിക്കപ്പെടുന്ന രാവ് എന്നാണ് അർത്ഥം. ഇസ്ലാമിക വിശ്വാസപ്രകാരം, റമദാൻ മാസത്തിലെ ഏറ്റവും പുണ്യമുള്ള രാവാണിത്. ഖുർആൻ മനുഷ്യ സമൂഹത്തിലേക്ക് ഇറക്കപ്പെട്ടതും ഈ രാത്രിയിലാണ്. ഈ രാത്രി ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ളതാണെന്നാണ് ഖുർആൻ പറയുന്നത്.

Laylatul Qadr | റമദാന്‍ വസന്തം - 2024: അറിവ് 21

വിശുദ്ധ ഖുർആനിലും ഹദീസുകളിലും ലൈലതുൽ ഖദറിന്റെ കൃത്യമായ തീയതി പരാമർശിക്കപ്പെട്ടിട്ടില്ല. റമദാൻ മാസത്തിലെ അവസാനത്തെ പത്ത് ദിവസങ്ങളിലൊന്നിലാണ് ഈ രാവ് പ്രതീക്ഷിക്കുന്നത്. പൊതുവെ റമദാൻ 21, 23, 25, 27, 29 എന്നീ ഒറ്റ ദിവസങ്ങളിലൊന്നിലാണ് ലൈലതുൽ ഖദർ വരികയെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.

Laylatul Qadr | റമദാന്‍ വസന്തം - 2024: അറിവ് 21

Keywords: Quiz, Ramadan, Religion, Islam, Muslim, Laylatul Qadr, Quran, Surah, Hadees, Where is Laylatul Qadr mentioned in Quran?

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia