city-gold-ad-for-blogger

ഡോ. വി പി പി മുസ്ത്വഫ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രൈവറ്റ് സെക്രടറി

കാസർകോട്: (www.kasargodvartha.com 22.05.2021) സി പി എം ജില്ലാ സെക്രടറിയേറ്റ് അംഗവും മുൻ ജില്ലാ പഞ്ചയത്ത് അംഗവുമായ ഡോ. വി പി പി മുസ്ത്വഫയെ തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രൈവറ്റ് സെക്രടറിയായി നിയമിച്ചു.

ഡോ. വി പി പി മുസ്ത്വഫ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രൈവറ്റ് സെക്രടറി

തൃക്കരിപ്പൂർ സ്വദേശിയായ മുസ്ത്വഫ പഠന കാലത്ത് എസ് എഫ് ഐ യിലുടെ സംഘടനാ രംഗത്ത് കടന്നു വന്ന് ഡി വൈ എഫ് ഐയിലും പിന്നീട് സി പി എമിലും പ്രധാന പദവികൾ വഹിച്ചിരുന്നു.

സംഘടനാ രംഗത്ത് പാർടി പ്രധാന ചുമതലകൾ ഏൽപ്പിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരെഞ്ഞടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൻ്റെ തെരെഞ്ഞടുപ്പ് ചുമതലയടക്കം നൽകിയിരുന്നു. ഉജ്ജ്വല പ്രാസംഗീകനായ മുസ്ത്വഫയ്ക്ക് ഇത് അർഹതയ്ക്കുള്ള അംഗീകാരമാണ്.

Keywords:  Kerala, News, Kasaragod, Trikaripur, Natives, Minister, Secretary, CPM, Top-Headlines, Government, Pinarayi-Vijayan, VPP Mustafa is appointed as Private Secretary to the Minister for Local Self Government MV Govindan Master.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia