city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് നഗരസഭ പരിധിയിൽ കോവിഡ് രോഗികളെ കൊണ്ടുപോകുന്നതിന് വാഹന സൗകര്യം; ഈ നമ്പറുകളിൽ ബന്ധപ്പെടാം

കാസർകോട്: (www.kasargodvartha.com 12.05.2021) കാസർകോട് നഗരസഭ പരിധിയിൽ കോവിഡ് രോഗികളെ ആശുപത്രിയിലേക്കും സിഎഫ്എൽടിസി കേന്ദ്രങ്ങളിലേക്കും കൊണ്ടുപോകുന്നതിന് വാഹന സൗകര്യത്തിന് ബന്ധപ്പെടാവുന്ന നമ്പറുകൾ നഗരസഭ സെക്രടറി പുറത്തുവിട്ടു.

കാസർകോട് നഗരസഭ പരിധിയിൽ കോവിഡ് രോഗികളെ കൊണ്ടുപോകുന്നതിന് വാഹന സൗകര്യം; ഈ നമ്പറുകളിൽ ബന്ധപ്പെടാം

നഗരസഭയുടെ അധീനതയിൽ പ്രവര്‍ത്തിക്കുന്ന വാര്‍ റൂമുമായി ബന്ധപ്പെട്ട് സൗജന്യ സേവനത്തിനുള്ള ആംബുലന്‍സ് സെർവീസിന് ബന്ധപ്പെടേണ്ട നമ്പറുകള്‍:

നോഡൽ ഓഫീസര്‍ - 9895865779

ഹെൽത് ഇന്‍സ്‌പെക്ടര്‍ - 9446352559

താഴെ പറയുന്ന വാഹന ഉടമകളുമായി ബന്ധപ്പെട്ട് വാടകയ്‌ക്കെടുത്ത് ഉപയോഗപ്പെടുത്താവുന്നതാണ്.

1) റശീദ് ടി എ- 7511167777

2) ഫൈസൽ - 9847114606

3) ഹകീം - 9895498409

4) മുഹമ്മദ് അമീന്‍ - 9995999918

5) ആരിഫ് കടവത്ത് - 9746555558

6) താജുദ്ദീന്‍ - 9895110040

7) റിനാസ് മാസ്റ്റര്‍ - 9995972999

Keywords:  Kerala, News, Kasaragod, COVID-19, Corona, Vehicle, Top-Headlines, Treatment, Hospital, Kasaragod-Municipality, Vehicle facility for transporting COVID patients within Kasargod municipality.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia