കുഞ്ഞിനെയും കൊണ്ട് ട്രെയിനിന് മുന്നില്‍ ചാടിയ മാതാവ് മരിച്ചു; കുഞ്ഞിന്റെ രണ്ട് കാലുകള്‍ നഷ്ടപ്പെട്ടു
Apr 29, 2017, 16:25 IST
പയ്യന്നൂര്‍: (www.kasargodvartha.com 29/04/2017) എഫ് സി ഐ ഗോഡൗണിന് സമീപം കുഞ്ഞിനെയും കൊണ്ട് ട്രെയിനിന് മുന്നില്‍ ചാടിയ മാതാവ് മരിച്ചു. കുഞ്ഞിന്റെ രണ്ട് കാലുകള്‍ അറ്റു.
പിലാത്തറ സ്വദേശിനിയായ യുവതിയാണ് മരിച്ചതെന്നാണ് സൂചന. ഇവരുടെ മൂന്നര വയസുള്ള കുഞ്ഞിന്റെ കാലുകളാണ് അറ്റുപോയത്. കുഞ്ഞിനെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ആളുകള്‍ നോക്കിനില്‍ക്കെയാണ് യുവതി കുഞ്ഞിനെയും കൊണ്ട് ട്രെയിനിന് മുന്നില്‍ ചാടിയത്.
ഇതേതുടര്‍ന്ന് ട്രെയിന്‍ അല്‍പ ദൂരം നിര്‍ത്തിയിട്ടു. നാട്ടുകാര്‍ ഓടികൂടിയാണ് കുഞ്ഞിനെ പയ്യന്നൂര്‍ സ്വകാര്യാശുപത്രിയിലെത്തിച്ചത്. ഇതു വരെ ആളെ തിരിച്ചറിഞ്ഞില്ല. കുട്ടിയെ രണ്ട് കാലും നഷ്ടപ്പെട്ട നിലയില്‍ മംഗലാപുരം ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. അമ്മ മരണപ്പെട്ടു. ഇത് ഒരു മുസ്ലീം സ്ത്രീയാണെന്നാണ് സംശയം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Payyannur, Train, Suicide, Hospital, Woman, Train hits woman dies.