Closed | തിമിർത്ത് പെയ്ത് മഴ; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ചയും അവധി; പ്രൊഫഷണൽ കോളജുകൾക്കും ബാധകം
Jul 5, 2023, 19:37 IST
കാസര്‍കോട്: (www.kasargodvartha.com) അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച (ജൂലൈ ആറ്) ജില്ലാ കലക്ടർ കെ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾക്കും അവധി ബാധകമാണ്.
ജില്ലയിൽ കനത്ത മഴ തുടരുന്നതിന് പുറമെ പല മേഖലകളിലും വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം ഗതാഗത തടസം റിപോർട് ചെയ്ത സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്ന് കലക്ടർ അറിയിച്ചു.
Keywords: Collector, Education, Holiday, School, College, Rain, Report, News, Kasaragod, Thursday will be close all educational institutions.