city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസർകോട്: (www.kasargodvartha.com 06.10.2020) അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാസർകോട് മാർക്കറ്റ് കുന്നിലിലെ റഹ് മാസ് (36) ആണ് മരിച്ചത്. പി എം അമീർ - സകീന ദമ്പതികളുടെ മകനാണ്. അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ആരോഗ്യ നില വഷളായതിനാൽ പിന്നീട് മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഭാര്യ: മിസ്‌രിയ ബാഡൂർ. മക്കളില്ല. സഹോദരങ്ങൾ: ഷാനവാസ്, മുംതാസ്, ലൈലാസ്, നർജീസ്, പരേതനായ സൈനാസ്. 

Keywords:  Kasaragod, news, Death, Kerala, Top-Headlines,  The young man, who was undergoing treatment died

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia