city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police Booked | സ്‌കൂളിൽ വിദ്യാർഥിനിയോട് ലൈംഗീക ചേഷ്ടകളോടെ പെരുമാറിയെന്ന് പരാതി; അധ്യാപകനെതിരെ പോക്സോ കേസ്

ബദിയടുക്ക: (KasargodVartha) സ്‌കൂളിൽ വെച്ച് വിദ്യാർഥിനിയോട് ലൈംഗീക ചേഷ്ടകളോടെ പെരുമാറിയെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം ബദിയടുക്ക പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂളിൽ പഠിക്കുന്ന 13 കാരിയോട് അധ്യാപകൻ മോശമായി പെരുമാറിയെന്നാണ് ആരോപണം.

Police Booked | സ്‌കൂളിൽ വിദ്യാർഥിനിയോട് ലൈംഗീക ചേഷ്ടകളോടെ പെരുമാറിയെന്ന് പരാതി; അധ്യാപകനെതിരെ പോക്സോ കേസ്

 
വീട്ടിലെത്തിയ കുട്ടി മാതാവിനോട് വിവരം പറയുകയും തുടർന്ന് ബന്ധുവിന്റെ സഹായത്തോടെ പൊലീസിൽ പരാതി നൽകുകയുമായായിരുന്നു. പെൺകുട്ടിയുടെ മൊഴിരേഖപ്പെടുത്തിയ പൊലീസ് അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: POCSO, Case, Teacher, Booked, Police, Crime, Act, Kerala News, News, Badiadka Teacher booked under POCSO Act < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia