Lorry overturned | നീലേശ്വരം കരുവാച്ചേരി വളവിൽ ടാങ്കർ ലോറി മറിഞ്ഞു; ഹൈഡ്രോക്ലോറിക് ആസിഡ് ചോരുന്നു
Aug 13, 2022, 11:52 IST
നീലേശ്വരം: (www.kasargodvartha.com) സ്ഥിരം അപകടം നടക്കുന്ന നീലേശ്വരം കരുവാച്ചേരി വളവിൽ ടാങ്കർ ലോറി മറിഞ്ഞ് ഹൈഡ്രോക്ലോറിക് ആസിഡ് ചോരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്.
അഗ്നി രക്ഷാസേനയും സിവിൽ ഡിഫൻസും പൊലീസും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി വരികയാണ്. ദേശീയപാതയിൽ നിന്നും ലോറി പുറത്തേക്ക് തെന്നിമറിയുകയായിരുന്നു.
അഗ്നി രക്ഷാസേനയും സിവിൽ ഡിഫൻസും പൊലീസും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി വരികയാണ്. ദേശീയപാതയിൽ നിന്നും ലോറി പുറത്തേക്ക് തെന്നിമറിയുകയായിരുന്നു.
Keywords: News, Short-News, Top-Headlines, Accident, Lorry, Nileshwaram, Police, Tanker lorry overturned at Nileswaram Karuvacheri.
< !- START disable copy paste -->