ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ തൂങ്ങിമരണം; മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക്, കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം
Nov 12, 2019, 13:38 IST
കുണ്ടംകുഴി: (www.kasargodvartha.com 12.11.2019) ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. കുണ്ടംകുഴി ഗോപാലന്റെ മകള്‍ ആദിത്യ (12) യെയാണ് തിങ്കളാഴ്ച സന്ധ്യയോടെ വീട്ടിലെ കുളിമുറിയില്‍ തോര്‍ത്ത് മുണ്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വൈകിട്ട് 4.30 മണിയോടെ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയതായിരുന്നു കുട്ടി. പിന്നീട് കുളിക്കാനെന്ന് പറഞ്ഞ് കുളിമുറിയിലേക്ക് പോയതായിരുന്നു. തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. കുണ്ടംകുഴി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആദിത്യ. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആരാധ്യ സഹോദരിയാണ്. ശാലിനിയാണ് മാതാവ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Postmortem, Hanged, Death, Student's hanged death; Dead body sent for post mortem
< !- START disable copy paste -->