വിദ്യാര്‍ത്ഥി വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍
Jun 15, 2020, 16:19 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 15.06.2020) വിദ്യാര്‍ത്ഥി വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍. നാട്ടകല്ല് അടുക്കളക്കണ്ടത്തെ ദിനേശന്‍ -ലക്ഷ്മി ദമ്പതികളുടെ മകനും മാലോം കസ്ബ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ജിഷ്ണു (16)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. തിങ്കളാഴ്ച രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
ഏക സഹോദരന്‍ വിഷ്ണു. വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Keywords: Kasaragod, Kerala, news, Death, Student, Top-Headlines, Student found dead in House
< !- START disable copy paste -->