മുറവിളിക്കൊടുവില്‍ യശ്വന്തപുരം എക്സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചു
Nov 27, 2018, 20:16 IST
നീലേശ്വരം: (www.kasargodvartha.com 27.11.2018) കണ്ണൂര്‍ യശ്വന്തപുരം എക്സ്പ്രസിന് ( 16517 & 16518) നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചതായി റെയില്‍വേ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍, സുരേഷ് ഗോപി എം.പിയെ അറിയിച്ചു. ഏറെ നാളത്തെ മുറിവിളിക്കൊടുവിലാണ് ട്രെയിനിന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചതായി മന്ത്രി അറിയിച്ചിരിക്കുന്നത്.
കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, റിച്ചാര്‍ഡ്ഹേ, കേന്ദ്ര ആദായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പി മനോജ് എന്നിവര്‍ എക്സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കുന്നതിനായി ഇടപെടലുകള്‍ നടത്തിയിരുന്നു.
കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, റിച്ചാര്‍ഡ്ഹേ, കേന്ദ്ര ആദായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പി മനോജ് എന്നിവര്‍ എക്സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കുന്നതിനായി ഇടപെടലുകള്‍ നടത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Neeleswaram, Stop for Yeshwantpur Express in Neeleshwaram
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Neeleswaram, Stop for Yeshwantpur Express in Neeleshwaram
< !- START disable copy paste -->