ബസ് ബൈകിലിടിച്ച് സൈനികന്‍ മരിച്ചു
Jan 11, 2021, 22:05 IST
പെരിയ: (www.kasargodvartha.com 11.01.2021) ബസ് ബൈകിലിടിച്ച് സൈനികന്‍ മരിച്ചു. പെരിയ കേന്ദ്ര സർവ്വകലാശാലയ്ക്ക് സമീപം ദേശീയപാതയില്‍ തിങ്കളാഴ്ച വൈകീട്ടാണ് അപകടം നടന്നത്. പെരിയ നാലക്രയിലെ കൃഷ്ണൻ - മാധവി ദമ്പതികളുടെ മകൻ ശ്രീഹരി (24) ആണ് മരിച്ചത്.
അപകട വിവരമറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: Kerala, News, Kasaragod, Periya, Death, Youth, Accidental Death, Accident, Death, Bike, Bus, Top-Headlines, Soldier dies after the bus collided with his bike.