city-gold-ad-for-blogger

സാമൂഹ്യ പ്രവർത്തകർ കാരുണ്യ പ്രവർത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണം: പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ; ചെർക്കളം അബ്ദുല്ല സ്മാരക 'സല്യൂട് അവാർഡ്' വിതരണം ചെയ്തു

കാസർകോട്: (www.kasargodvartha.com 25.12.2020) സാമൂഹ്യ പ്രവർത്തകർ കാരുണ്യ പ്രവർത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്ന് പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. ചെർക്കളം അബ്ദുല്ല സ്മാരക സാംസ്കാരിക 'സല്യൂട് അവാർഡ് 2020' ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ, സാമ്പത്തിക, മാധ്യമ മേഘലകളിലുള്ള കഴിവുറ്റവരെ ഉൾപ്പെടുത്തി ചർച്ച ചെയ്താൽ വലിയ കാരുണ്യ പദ്ധതികൾ തന്നെ രൂപപ്പെടുത്താൻ സാധിക്കുമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

സാമൂഹ്യ പ്രവർത്തകർ കാരുണ്യ പ്രവർത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണം: പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ; ചെർക്കളം അബ്ദുല്ല സ്മാരക 'സല്യൂട് അവാർഡ്' വിതരണം ചെയ്തു

ലോക്ഡൗൺ കാലത്തെ മികച്ച സാമൂഹ്യ പ്രവർത്തകരെയും സാമൂഹ്യ ജീവകാരുണ്യ സംഘടനകളേയും ആദരിക്കുക എന്ന ഉദ്ദേശത്തോടെ, ചെർക്കളം അബ്ദുല്ല മെമ്മോറിയൽ അജ് വാ ഫൗണ്‍ഡേഷൻ ഫോർ സോഷ്യൽ ആക്ടിവിറ്റീസ് ഏർപ്പെടുത്തിയ അവാർഡുകള്‍ തങ്ങള്‍ ജേതാക്കൾക്ക് വിതരണം ചെയ്തു. 

അജ് വാ ഫൗൺഡേഷൻ ട്രഷറർ അഹ്‌മദ്‌ കബീർ ചെർക്കള അധ്യക്ഷനായ ചടങ്ങിൽ ടി ഇ അബ്ദുല്ല വിശിഷ്ടാതിഥിയായിരുന്നു. എൻ എ നെല്ലിക്കുന്ന് എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി. വ്യവസായ പ്രമുഖരായ എൻ എ അബൂബക്കർ ഹാജി, കല്ലട്ര മാഹിൻ ഹാജി, മാധ്യമ പ്രവർത്തകരായ സണ്ണി ജോസഫ്, ടി എ ശാഫി, അബ്ദുൽ മുജീബ് പങ്കെടുത്തു. ചെർക്കളം അബൂബക്കർ, കൂക്കൾ ബാലകൃഷ്ണൻ, ആഇശ ചെർക്കളം, മുഹമ്മദ് ശാരിഫ് എം എ, മുംതാസ് സമീറ, ജസീമ ജാസ്മിൻ എന്നിവർ ആശംസകൾ നേർന്നു. 

അവാർഡ് ജ്യൂറി ചെയർമാനും പ്രമുഖ കലാകാരനുമായ പി എസ് പുണിഞ്ചിത്തായ അവാർഡിനെക്കുറിച്ച് സംസാരിച്ചു.കാസര്‍കോട് മത സൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതില്‍ ചെര്‍ക്കളത്തിന്‍റെ പങ്ക് വിലപ്പെട്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.  ചെർക്കളം അബ്ദുല്ലയുടെ സാമൂഹ്യ പ്രവർത്തന പശ്ചാലത്തലം അബ്ദുൽ ഖാദർ ചെങ്കള വിശദീകരിച്ചു. ട്രൈനർ വി വേണുഗോപാൽ അവാർഡ് പ്രോഗ്രാം കോർഡിനേറ്ററായിരുന്നു. ജൂറി അംഗമായ അഡ്വ. കെ കെ മുഹമ്മദ് ശാഫി, സാമൂഹ്യ നിരൂപകൻ സി എച് നൗശാദ്, അവാർഡ് ജേതാക്കൾ, സാമൂഹ്യ പ്രവർത്തകരായ അശ്റഫ് ഇടനീർ, ശഹീൻ തളങ്കര, ഹാരിസ് ഖാദിരി, അജ് വാ ഫൗണ്‍ഡേഷൻ ഭാരവാഹിയായ മാലിക് ചെങ്കള, സലീം ഖാസിലേൻ, ശരീഫ് മുഗു, സ്നേഹ സംഗമം ടീമംഗങ്ങളായ ഹമീദലി മാവിനകട്ട, അശ്റഫ് എരുതുംകടവ്, ചെർക്കളം മെമറീസ് സാമൂഹ്യ കൂട്ടായ്മയുടെ ഫൗണ്‍ഡറും അഡ്മിനുമായ നിയാസ് ചെർക്കളം, പള്ളിക്കര പഞ്ചായത്ത് മെമ്പർ ഹസീന മുനീർ തമന്ന തുടങ്ങിയവർ പങ്കെടുത്തു.

സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങളുടെ പ്രാർത്ഥന നടത്തി. അജ് വാ ഫൗണ്‍ഡേഷൻ സെക്രടറി ജനറല്‍ ബി അശ്റഫ് സ്വാഗതവും ഹക്കീം പ്രിൻസ് നന്ദിയും പറഞ്ഞു.  കോവിഡ് നിയന്ത്രണമുള്ളതിനാൽ, പ്രത്യേകം ക്ഷണിച്ച അവാർഡ് ജേതാക്കൾ ഉൾപ്പടെ അമ്പത് പേർ മാത്രമാണ് ഹോടൽ സിറ്റി ടവറിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത്.

കാസര്‍കോട് ജില്ലയിൽ നിന്നും ഗൾഫ് രാജ്യങ്ങളില്‍ നിന്നും ഓൺലൈനിൽ നോമിനേഷൻ എൻട്രികൾ സ്വീകരിച്ചതിന് ശേഷം സാമൂഹ്യ, സാംസ്കാരിക, ആരോഗ്യ, വിദ്യാഭ്യാസ, മാധ്യമ, നിയമ, നിയമപാലന, കല തുടങ്ങിയ വിവിധ രംഗത്തെ പ്രമുഖരായ പത്തംഗങ്ങൾ ചേർന്ന ജ്യൂറി ആണ് അവാർഡിന് അർഹരായവരെ കണ്ടെത്തിയത്.

ചെർക്കളം അബ്ദുല്ലയുടെ മകൻ നാസർ ചെർക്കളം ചെയർമാനായ അജ് വാ ഫൗൺഡേഷൻ ഫോർ സോഷ്യൽ ആക്ടിവിറ്റീസ് ആണ് അവാർഡ് ഏർപ്പെടുത്തിയത്. സംഘടനയിൽ ചെർക്കളം അബ്ദുല്ലയുടെ മക്കളും സുഹൃത്തുക്കളുമാണ് ഭാരവാഹികളായിട്ടുള്ളത്.
< !- START disable copy paste 

Keywords:  Kerala, News, Kasaragod, COVID-19, Corona, Social networks, Award, Cherkalam Abdulla, Commemoration, Top-Headlines, Inauguration, Social workers should give priority to charitable activities: Panakkad Syed Mueen Ali Shihab Thangal; Cherkalam Abdullah Memorial 'Salute Award' presented.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia