കെ എസ് ടി പി റോഡില്‍ സ്‌കൂട്ടറിലേക്ക് ബസ് പാഞ്ഞുകയറി ബൈക്ക് ഷോറൂം ജീവനക്കാരന്‍ മരിച്ചു
Oct 23, 2019, 16:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.10.2019) കെ എസ് ടി പി റോഡില്‍ സ്‌കൂട്ടറിലേക്ക് ബസ് പാഞ്ഞുകയറി ടി വി എസ് ബൈക്ക് ഷോറൂം ജീവനക്കാരന്‍ മരിച്ചു. ബുധനാഴ്ച വൈകിട്ട് 3.45 മണിയോടെ കൊവ്വല്‍പള്ളിയിലാണ് അപകടമുണ്ടായത്. നീലേശ്വരം പെരിയങ്ങാനം- കാഞ്ഞങ്ങാട് റൂട്ടിലോടുന്ന നാരായണ കെ എല്‍ 60 1672 നമ്പര്‍ ബസാണ് അപകടം വരുത്തിയത്.
ഒടയംചാലിലെ ടി വി എസ് ബൈക്ക് ഷോറൂം ജീവനക്കാരന്‍ കാനത്തൂര്‍ സ്വദേശി അശ്വിന്‍ രാജ് ആണ് മരിച്ചത്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Kanhangad, Accident, Accidental Death, കേരള വാര്‍ത്ത, Show room employee died in accident
< !- START disable copy paste -->