നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ പിടികൂടി; 30 ഓളം വ്യാപാര സ്ഥാപനങ്ങൾക്ക് പിഴ
Dec 31, 2020, 17:17 IST
കാസർകോട്: (www.kasargodvartha.com 31.12.2020) കാസർകോട് നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 30 ഓളം വ്യാപാര സ്ഥാപനങ്ങളിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ പിടികൂടി. നഗരസഭാ ആരോഗ്യ വിഭാഗം ഹെൽത് ഇന്‍സ്‌പെക്ടര്‍മാരായ കെ പി അബൂബകര്‍ സിദ്ദീഖ്, ഷാജി പി എം എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിരോധിത ക്യാരിബാഗുകൾ പിടികൂടിയത്.
Keywords: Kerala, News, Kasaragod, Kasaragod-Municipality, Municipality, Shop, Raid, Plastic, Fine, Top-Headlines, Secretary, Seized prohibited plastic carrier bags; About 30 businesses were fined.
< !- START disable copy paste -->