കഞ്ചാവ് വില്പനയെ എതിര്‍ത്ത യുവാവിനെ അക്രമിച്ച സംഭവത്തില്‍ പരാതി നല്കിയ എസ് ഡി പി ഐ നേതാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം
Nov 17, 2018, 11:50 IST
മഞ്ചേശ്വരം: (www.kasargodvartha.com 17.11.2018) കഞ്ചാവ് വില്പനയെ എതിര്‍ത്ത യുവാവിനെ അക്രമിച്ച സംഭവത്തില്‍ പരാതി നല്കിയ എസ് ഡി പി ഐ നേതാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. പരിക്കേറ്റ എസ് ഡി പി ഐ പഞ്ചായത്ത് സെക്രട്ടറി നൗഫലിനെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം.
നേരത്തെ മിയാപ്പദവ് ബെജങ്കള്ളയിലെ മൊയ്തീന് കുഞ്ഞി (25)യെ ഒരു സംഘം ആക്രമിച്ചു പരിക്കേല്പിച്ചിരുന്നു. ഈ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ വിരോധത്തിലാണ് തനിക്കെതിരെ അക്രമം നടത്തിയതെന്ന് ആശുപത്രിയില്‍ കഴിയുന്ന നൗഫല്‍ പറഞ്ഞു. നാലംഗ സംഘമാണ് അക്രമം നടത്തിയത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന തന്നെ ചിഗ്ര്പദവില് വെച്ച് കാറിലെത്തിയ നാലംഗ സംഘം ബൈക്കിന്റെ പിന്നിലിടിച്ച് വീഴ്ത്തുകയും വാള്‍കൊണ്ടും ഇരുമ്പ് റാഡ് കൊണ്ടും മാരകമായി അക്രമിക്കുകയായിരുന്നുവെന്നും നൗഫല്‍ പറഞ്ഞു.
അക്രമികളില്‍ നിന്നും നൗഫല്‍ ഓടിരക്ഷപ്പെടുകയായിരുന്നു. നൗഫലിന്റെ ബൈക്ക് അക്രമിസംഘം തകര്‍ത്തു.
Related News:
കഞ്ചാവ് വില്പനയെ എതിര്‍ത്തതിന് യുവാവിനെ സ്കൂട്ടറില്‍ കാറിടിച്ചു വീഴ്ത്തി വധിക്കാന്‍ ശ്രമിച്ചതായി പരാതി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, Attack, SDPI leader assaulted by Gang
< !- START disable copy paste -->