Cash seized | 2 പേരിൽ നിന്നായി രേഖകളില്ലാതെ കടത്തിയ 9 ലക്ഷം രൂപ പിടികൂടി
Nov 30, 2023, 19:17 IST
കാസർകോട്: (KasargodVartha) രേഖകളില്ലാതെ കടത്തിയ ഒമ്പത് ലക്ഷം രൂപയുമായി രണ്ട് പേർ പിടിയിൽ. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുർ റഹ്‌മാൻ (47), കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിലാൽ (40) എന്നിവരാണ് പിടിയിലായത്.
ഒരാളിൽ നിന്നും നാല് ലക്ഷം രൂപയും മറ്റൊരാളിൽ നിന്നും മൂന്ന് ലക്ഷം രൂപയുമാണ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെ നഗരത്തിനടുത്ത് നിന്നാണ് കാസർകോട് ടൗൺ പൊലീസ് ഇൻസ്പെക്ടർ പി അജിത് കുമാറും സംഘവും പണം പിടിച്ചെടുത്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Keywords: Kasargod, Kasaragod News, Kerala, Document, Cash Seized, Investigation, Police, Inspector, Ajit, Town, 9 Lakh, Rs 9 lakh cash without documents seized.