city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Theyyam | തെയ്യം കാണാൻ ഉത്തരവാദിത്ത ടൂറിസം മിഷൻ പാകേജുകൾ ഒരുക്കുന്നു

കാസർകോട്: (KasargodVartha) ഉത്തര മലബാറിൽ തെയ്യക്കാലം ആരംഭിച്ചതോടെ തെയ്യം കാണാൻ രാജ്യത്തിനകത്ത് നിന്നും പുറത്തു നിന്നും സന്ദർശകർ എത്താൻ തുടങ്ങി. ഈ തെയ്യക്കാലത്ത് തെയ്യം കാണാൻ ഉത്തരവാദിത്ത ടൂറിസം മിഷനും പാകേജുകൾ ഒരുക്കുന്നു. തെയ്യക്കാവുകളിൽ തന്നെ തെയ്യം അനുഭവവേദ്യമാക്കുക എന്ന ഉത്തരവാദിത്ത ടൂറിസം കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ ഉത്തര മലബാറിൽ തെയ്യം കാണാനാണ് പാകേജുകൾ ഒരുക്കുന്നത്.

Theyyam | തെയ്യം കാണാൻ ഉത്തരവാദിത്ത ടൂറിസം മിഷൻ പാകേജുകൾ ഒരുക്കുന്നു

തെയ്യം നടക്കുന്ന കാവുകളിൽ പോയി തെയ്യം കാണുന്നതിനായി പ്രത്യേകം പാകേജുകൾ ആണ് തയ്യാറാക്കിയിട്ടുള്ളത്. യാത്ര, താമസം, ഭക്ഷണം, ഗൈഡ് അല്ലെങ്കിൽ ടൂർ കോ ഓർഡിനേറ്ററുടെ സർവീസ് എന്നിവ പാകേജിൽ ലഭ്യമാണ്.

നവംബർ 24 മുതൽ പാകേജുകൾ ലഭ്യമാണ്. ഏപ്രിൽ അവസാന വാരം വരെ ഈ പാകേജുകൾ ഉണ്ടാവും.

വനിതകൾക്കു പ്രത്യേകമായും കുടുംബത്തിന് പ്രത്യേകമായും പാകേജുകൾ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക്

വിളിക്കേണ്ട നമ്പർ: 9847398 283, 9633992977.

Theyyam | തെയ്യം കാണാൻ ഉത്തരവാദിത്ത ടൂറിസം മിഷൻ പാകേജുകൾ ഒരുക്കുന്നു
Keywords: News, Kerala, Kasaragod, Theyyam, Tourism, Responsible Tourism, Packages, Travel, Accommodation, Food, Guide, Responsible tourism mission with Theyyam packages.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia