city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Court Order | ഗുണനിലവാരമില്ലാത്ത പാൽ വിൽപന നടത്തിയെന്നതിന് 25000 രൂപ പിഴ അടക്കാൻ ആർ ഡി ഒ കോടതിയുടെ ഉത്തരവ്

കാസർകോട്: (www.kasargodvartha.com) ഗുണനിലവാരമില്ലാത്ത പാൽ വിൽപന നടത്തിയെന്നതിന് പാൽ ബ്രാൻഡിന് 25,000 രൂപ പിഴയിട്ട് ആർ ഡി ഒ കോടതിയുടെ ഉത്തരവ്. കഴിഞ്ഞ സെപ്റ്റംബറിൽ കാസർകോട് സർകിളിൽ നിന്ന് ഭക്ഷ്യ സുരക്ഷാ ഓഫീസർ ഡോ. ജോസഫ് കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം സാംപിൾ ശേഖരിച്ച് കോഴിക്കോട് റീജിയണൽ ലാബിലേക്ക് പരിശോധനക്ക് അയച്ചിരുന്നു.

Court Order | ഗുണനിലവാരമില്ലാത്ത പാൽ വിൽപന നടത്തിയെന്നതിന് 25000 രൂപ പിഴ അടക്കാൻ ആർ ഡി ഒ കോടതിയുടെ ഉത്തരവ്

ഈ ലാബ് പരിശോധനയിലാണ് പാലിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതെന്ന് ഉത്തരവിൽ പറയുന്നു. എറണാകുളം വെങ്ങോലയിലുള്ള ക്ലാസിക് ക്രീം ഡയറിയുടെ പേരിലുള്ള കർഷകശ്രീ മിൽക് എന്ന പാൽ ബ്രാൻഡിനാണ് ആർ ഡി ഒ കോടതി പിഴയിട്ടത്. പാൽ കംപനി ഉടമ എറണാകുളത്തെ പി എ നൗശാദാണ് പിഴയടക്കേണ്ടത്.
           
Court Order | ഗുണനിലവാരമില്ലാത്ത പാൽ വിൽപന നടത്തിയെന്നതിന് 25000 രൂപ പിഴ അടക്കാൻ ആർ ഡി ഒ കോടതിയുടെ ഉത്തരവ്

Keywords: News, Kasaragod, Kerala, Court Order, Milk, Ernakulam, Fine, RDO court order to pay Rs. 25000 for selling substandard milk.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia