1.48 കോടിയുടെ നിരോധിച്ച നോട്ടുകളുമായി മലയാളികളടക്കം അഞ്ചു പേര് ഗോവയില്‍ അറസ്റ്റില്‍; പണം കടത്തിയ കാര്‍ കാസര്‍കോട് രജിസ്ട്രേഷനിലുള്ളത്
Jan 11, 2020, 18:39 IST
കാസര്‍കോട്: (www.kasaragodvartha.com 11.01.2020) 1.48 കോടിയുടെ നിരോധിച്ച നോട്ടുകളുമായി മലയാളികളടക്കം അഞ്ചു പേര് ഗോവയില്‍ അറസ്റ്റിലായി. പണം കടത്താന്‍ ഉപയോഗിച്ച കാസര്‍കോട് രജിസ്ട്രേഷനിലുള്ള കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അബ്ദുല്‍ ഖാദര്‍, സലീം ബി, അബ്ദുര്‍ റഹ് മാന്‍ എന്നിവരും മറ്റു രണ്ടുപേരുമാണ് നിരോധിച്ച ആയിരത്തിന്റെ നോട്ടുകളുമായി പിടിയിലായത്.
ഗോവ- കര്‍ണാടക അതിര്‍ത്തിയായ പൊള്ളം ചെക്ക്പോസ്റ്റില്‍ വെച്ചാണ് സംഘം പിടിയിലായത്. അഞ്ച് ലക്ഷം രൂപ കമ്മീഷന് വേണ്ടിയാണ് നിരോധിച്ച പണം കടത്തിയതെന്ന് പിടിയിലായവര്‍ പോലീസിനോട് സമ്മതിച്ചു. ഇതോടെ പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കെ എല്‍ 14 യു 3330 നമ്പര്‍ സ്വിഫ്റ്റ് കാറാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, arrest, Top-Headlines, Police arrests 5 Kerala Natives; Seize Demonetized Notes
< !- START disable copy paste -->