ജയില്‍ കോവിഡ് കെയര്‍ സെന്ററിലെ ശുചിമുറിയില്‍ പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍
Dec 28, 2020, 09:18 IST
ഇടുക്കി: (www.kasargodvartha.com 28.12.2020) പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്ത പ്രതിയെ മരിച്ച നിലിയില്‍ കണ്ടെത്തി. 46കാരനായ കുമളി സ്വദേശി ബിനോയ് ആണ് മരിച്ചത്. പ്രതിയെ തൂങ്ങി മരിച്ച നിലിയില്‍ കണ്ടെത്തുകയായിരുന്നു. 23 നാണ് ഇയാളെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. ജയില്‍ കോവിഡ് കെയര്‍ സെന്ററിലെ ശുചിമുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Keywords: News, Kerala, State, Idukki, Death, Top-Headlines, Accused, Death, Hanged, Case, Arrest, COVID-19, Pocso case accused found dead in Covid centre