Students Forum | കേരള കേന്ദ്ര സര്‍വകലാശാലയില്‍ സോഷ്യല്‍ വര്‍ക് പഠന വിഭാഗത്തില്‍ സ്റ്റുഡന്റ്‌സ് ഫോറം ഉദ്ഘാടനം ചെയ്തു
Sep 21, 2023, 22:52 IST
പെരിയ: (www.kasargodvartha.com) കേരള കേന്ദ്ര സര്‍വകലാശാലയിലെ സോഷ്യല്‍ വര്‍ക് പഠന വിഭാഗത്തില്‍ സ്റ്റുഡന്റ്‌സ് ഫോറം ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ വര്‍ക് വിദ്യാഭ്യാസത്തിന്റെ അര്‍ഥവും വ്യാപ്തിയും പ്രായോഗിക തലത്തില്‍ വിദ്യാര്‍ഥികളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്റ്റുഡന്റ്‌സ് ഫോറത്തിന്റെ പ്രവര്‍ത്തനം.
വൈസ് ചാന്‍സലര്‍ ഇന്‍ചാര്‍ജ് പ്രൊഫ. കെ സി ബൈജു ഉദ്ഘാടനം നിര്‍വഹിച്ചു. വകുപ്പ് മേധാവി ഡോ. എം നാഗലിംഗം അധ്യക്ഷത വഹിച്ചു. കാസര്‍കോട് നര്‍കോടിക് സെല്‍ ഡി വൈ എസ് പി മാത്യു എം എ മുഖ്യാതിഥിയായി.
സ്റ്റുഡന്റ്‌സ് ഫോറം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രൊഫ. മോഹന്‍ എ കെ, പ്രസിഡന്റ് റൈഹാന ഫിസ, സെക്രടറി അക്ഷയ ടോമി, വൈസ് പ്രസിഡന്റ് ആര്‍ഷ പ്രദീപ്, ട്രഷറര്‍ ദേവിക പ്രദീപ് എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod News, Periye News, Students Forum, inaugurated, Central University of Kerala, Periye: Students Forum inaugurated at Central University of Kerala. < !- START disable copy paste -->