പി ബി അബ്ദുര്‍ റസാഖിനെ ഒരു നോക്കു കാണാന്‍ വീട്ടിലേക്ക് ജനപ്രവാഹം; ഉപ്പളയില്‍ ഉച്ചയ്ക്ക് പൊതുദര്‍ശനത്തിന് വെക്കും, ഖബറടക്കം വൈകിട്ട് 6 മണിയോടെ
Oct 20, 2018, 10:40 IST
കാസര്‍കോട്: (www.kasargodvartha.com 20.10.2018) ശനിയാഴ്ച പുലര്‍ച്ചെ അന്തരിച്ച മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുര്‍ റസാഖിന്റെ മൃതദേഹം ഒരു നോക്കുകാണാന്‍ നായന്മാര്‍മൂലയിലെ വീട്ടിലേക്ക് ജനപ്രവാഹം. രാവിലെ 8.30 മണിയോടെ മൃതദേഹം കുളിപ്പിച്ച ശേഷം വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു.
ഉച്ചയ്ക്ക് 2.30 മണിക്ക് മൃതദേഹം മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയിലേക്ക് കൊണ്ടുപോവുകയും മുസ്ലീം ലീഗ് ഓഫീസില്‍ 3.30 മുതല്‍ 4.30 വരെ പൊതുദര്‍ശനത്തിന് വെക്കുകയും ചെയ്യുമെന്ന് നേതാക്കള്‍ അറിയിച്ചു. ഇതിന് ശേഷം തിരിച്ച് വീട്ടിലെത്തിക്കുകയും വൈകിട്ട് ആറ് മണിയോടെ ആലംപാടിയില്‍ ഖബറടക്കും.
Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Top-Headlines, Manjeshwaram, MLA, P.B. Abdul Razak, P.B Abdul Razak's dead body burial on evening
< !- START disable copy paste -->