city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Traffic | യാത്രക്കാർ ശ്രദ്ധിക്കുക: സംയുക്ത മുസ്ലിം ജമാഅത് സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലി ഉച്ചയ്ക്ക് ശേഷം; കാസർകോട് ടൗണിൽ ഗതാഗതം തടസപ്പെടും

കാസർകോട്: (KasargodVartha) സംയുക്ത മുസ്ലിം ജമാഅതിന്റെ ആഭിമുഖ്യത്തിൽ കാസർകോട് ടൗണിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം (17.11.2023) ഫലസ്തീൻ ഐക്യദാർഢ്യ റാലി നടക്കും. ഉച്ചക്ക് 2:30ന് കാസർകോട് പുലിക്കുന്നിൽ നിന്നാണ് റാലി പുറപ്പെടുക. എം ജി റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ് വഴി തളങ്കര മാലിക് ദീനാർ നഗറിൽ സമാപിക്കും.
 
Traffic | യാത്രക്കാർ ശ്രദ്ധിക്കുക: സംയുക്ത മുസ്ലിം ജമാഅത് സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലി ഉച്ചയ്ക്ക് ശേഷം; കാസർകോട് ടൗണിൽ ഗതാഗതം തടസപ്പെടും

റാലിയെ തുടർന്ന് കാസർകോട്, റെയിൽവേ സ്റ്റേഷൻ, തളങ്കര റൂടിൽ ഗതാഗതം തടസപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷൻ, വിമാനത്താവളത്തിലേക്കടക്കം പോകുന്ന അടിയന്തര യാത്രക്കാർ നേരത്തെ പുറപ്പെടണമെന്നാണ് നിർദേശം.

Traffic | യാത്രക്കാർ ശ്രദ്ധിക്കുക: സംയുക്ത മുസ്ലിം ജമാഅത് സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലി ഉച്ചയ്ക്ക് ശേഷം; കാസർകോട് ടൗണിൽ ഗതാഗതം തടസപ്പെടും

Keywords: News, Kerala, Kasaragod, Passengers, Traffic, Muslim Jama-Ath, Railway Station Road, Malikdinar, Rally, Airport, Passengers beware: Traffic will be disrupted in Kasaragod Town

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia