city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accident | ഓടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരന് പരുക്ക്

കുമ്പള: (KasargodVartha) ഓടോറിക്ഷയും മീന്‍ ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരന് പരുക്കേറ്റു. ഓടോറിക്ഷയിലെ യാത്രക്കാരനായിരുന്ന മൊഗ്രാല്‍ നടുപ്പളത്തെ ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന സത്താറി (45) നാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ മംഗ്‌ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി.
          
Accident | ഓടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരന് പരുക്ക്

കുമ്പള ദേവി നഗറില്‍ ശനിയാഴ്ച വൈകീട്ട് 6.50 മണിയോടെയാണ് അപകടം നടന്നത്. കുമ്പള ഭാഗത്തേക്ക് വരികയായിരുന്ന ഓടോറിക്ഷയും എതിരെ നിന്ന് വന്ന മീന്‍ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

        
Accident | ഓടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരന് പരുക്ക്

Keywords: Accident, Malayalam News, Kumbla, Kerala News, Kasaragod News, Accident News, Passenger injured in collision between auto-rickshaw and fish lorry.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia