പാണത്തൂർ ബസ് അപകടം; കാരണം ഡ്രൈവറുടെ പരിചയക്കുറവ്
Jan 3, 2021, 20:09 IST
പാണത്തൂർ: (www.kasargodvartha.com 03.01.2021) പാണത്തൂർ പരിയാരത്ത് ഏഴ് പേരുടെ മരണത്തിനും 55 ലധികം പേർക്ക് പരിക്കേൽക്കാനും ഇടയായ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവാണെന്ന് പ്രാഥമിക നിഗമനം.
കാഞ്ഞങ്ങാട് സബ് കലക്ടർ മേഘനശ്രീയെയും റീജ്യണൽ ട്രാൻപോർട് ഓഫീസറെയും അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരുപാട് വളവും തിരിവും ഇറക്കവും കയറ്റവും നിറഞ്ഞ ദുർഘട പാതയിലൂടെ ബസ് ഓടിച്ചുള്ള ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന.
Keywords: Kerala, News, Kasaragod, Panathur, Bus, Accident, Death, Hospital, Injured, Top-Headlines, Panathur bus accident; Due to lack of driver experience.
< !- START disable copy paste -->