city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് കാലത്തെ ഓണം: ആഘോഷങ്ങള്‍ വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്താം

കൊച്ചി: (www.kasargodvartha.com 10.08.2020) ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണം. ഓണം അടുത്തെത്തിക്കഴിഞ്ഞു. എന്നാല്‍ ഇത്തവണ കോവിഡ് കാലമാണ്, രോഗ വ്യാപനം കൂടിവരുകയാണ്. അതിനാല്‍ തന്നെ ഈ ഓണഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം. പൂക്കളമൊരുക്കാന്‍ അതത് പ്രദേശത്തെ പൂക്കള്‍ ഉപയോഗിക്കുന്ന നിലയുണ്ടാകണം. പുറത്തുനിന്ന് കൊണ്ടുവരുന്ന പൂക്കള്‍ രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്നതിനാലാണിതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. 

അത്തപ്പൂക്കളം ഒരുക്കുക എന്നത് ഓണാഘോഷത്തിന്റെ ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഈ വര്‍ഷത്തെ ഓണം മഹാമാരിയുടെ പശ്ചാത്തലത്തിലാണ്. അതിനാല്‍ സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ചും സാമൂഹിക പ്രതിബന്ധതയോടെയും നമ്മുടെ കൈകളില്‍ കിട്ടുന്ന ചെറിയ പൂക്കളമൊരുക്കാം. വലിയ പൂക്കളമെരുക്കുന്നതെങ്കില്‍ അങ്ങനെയും. 

കോവിഡ് കാലത്തെ ഓണം: ആഘോഷങ്ങള്‍ വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്താം

Keywords: ONAM-2020, News, Kerala, Kochi, Top-headlines, Onam celebration during the Covid period

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia