city-gold-ad-for-blogger

പൗരത്വ നിയമത്തില്‍ സ്റ്റേയില്ല

ന്യൂഡല്‍ഹി: (www.kasargodvartha.com 22.01.2020) പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതി ഇടക്കാല ഉത്തരവോ സ്റ്റേയോ ഇല്ല. നാലാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് പരിഗണിക്കുക. സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് നാലാഴ്ച സമയം നല്‍കി. അസം, ത്രിപുര ഹരജികള്‍ പ്രത്യേകമായി പരിഗണിക്കും.

135 ഹര്‍ജികളാണ് ചീഫ്ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയെത്തിയത്.

പൗരത്വ നിയമത്തില്‍ സ്റ്റേയില്ല

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  New Delhi, Top-Headlines, news,No Stay for CAA
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia