Employee Died | നീലേശ്വരം റിസോര്‍ടിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു
Sep 28, 2023, 16:54 IST
നീലേശ്വരം: (KasargodVartha) റിസോര്‍ടിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞങ്ങാട് അരയി മരങ്കവളപ്പില്‍ കുമാരനാണ് (54) മരിച്ചത്.
ബുധനാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് പോകാനിറങ്ങിയ ഉടനെ കുഴഞ്ഞുവീണ കുമാരനെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപ്രതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരേതനയായ കുഞ്ഞമ്പു - ഉണ്ടച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: ശാന്തി (അച്ചാംതുരുത്തി). മക്കള്‍: ആദിത്യ, രവീണ.
സഹോദരങ്ങള്‍: സുകുമാരന്‍, കൃഷ്ണന്‍, ബേബി (അച്ചാംതുരുത്തി), ചിത്രന്‍, പുഷ്പ (രാമം ചിറ), പരേതയായ കാര്‍ത്ത്യായണി.