Found Dead | നവവധുവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി
Oct 4, 2023, 16:32 IST
തൃക്കരിപ്പൂർ: (KasargodVartha) നവവധുവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഉടുമ്പുന്തലയിലെ പരേതനായ പി മുഹമ്മദ് കുഞ്ഞി - ഗ്രാമപഞ്ചായത് മുൻ അംഗം എം ശഹർബാനു ദമ്പതികളുടെ മകൾ ശിഫാനത് (20) ആണ് മരിച്ചത്. കരിവെള്ളൂർ കോളജിലെ ബിരുദ വിദ്യാർഥിനിയാണ്.
പയ്യന്നൂർ മാതമംഗലം പെടേന സ്വദേശിയും പ്രവാസിയുമായ അജ്മലുമായി മാസങ്ങൾക്ക് മുമ്പാണ് ശിഫാനതിന്റെ വിവാഹം കഴിഞ്ഞത്. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർടം നടത്തി. സഹോദരങ്ങൾ: സഫ്വാൻ, ഐസാൻ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Keywords: News, Trikaripur, Kasaragod, Kerala, Died, Obitaury, Police, Dead Body, Case, Investigation, Newlywed found dead inside house.
< !- START disable copy paste -->