city-gold-ad-for-blogger

Found Dead | നവവധുവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

തൃക്കരിപ്പൂർ: (KasargodVartha) നവവധുവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഉടുമ്പുന്തലയിലെ പരേതനായ പി മുഹമ്മദ് കുഞ്ഞി - ഗ്രാമപഞ്ചായത് മുൻ അംഗം എം ശഹർബാനു ദമ്പതികളുടെ മകൾ ശിഫാനത് (20) ആണ് മരിച്ചത്. കരിവെള്ളൂർ കോളജിലെ ബിരുദ വിദ്യാർഥിനിയാണ്.

Found Dead | നവവധുവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

പയ്യന്നൂർ മാതമംഗലം പെടേന സ്വദേശിയും പ്രവാസിയുമായ അജ്മലുമായി മാസങ്ങൾക്ക് മുമ്പാണ് ശിഫാനതിന്റെ വിവാഹം കഴിഞ്ഞത്. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർടം നടത്തി. സഹോദരങ്ങൾ: സഫ്‌വാൻ, ഐസാൻ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Keywords: News, Trikaripur, Kasaragod, Kerala, Died, Obitaury, Police, Dead Body, Case, Investigation, Newlywed found dead inside house.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia