city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Lions Club | ചെര്‍ക്കള ലയണ്‍സ് ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ജുലൈ 17ന്; സമൂഹ വിവാഹ, കുടിവെള്ള പദ്ധതി പ്രഖ്യാപനവും നടത്തും

കാസര്‍കോട്: (www.kasargodvartha.com) ചെര്‍ക്കള ലയണ്‍സ് ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ജുലൈ 17ന് വൈകിട്ട് ഏഴ് മണിക്ക് ചെര്‍ക്കള ഹൈമാക്‌സ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് അധികൃതർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിര്‍ധരരായ യുവതി യുവാക്കളെ കണ്ടെത്തി സമൂഹ വിവാഹം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ, കുടിവെള്ള പദ്ധതി തുടങ്ങിയ പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടക്കും.

Lions Club | ചെര്‍ക്കള ലയണ്‍സ് ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ജുലൈ 17ന്; സമൂഹ വിവാഹ, കുടിവെള്ള പദ്ധതി പ്രഖ്യാപനവും നടത്തും

വിശിഷ്ട വ്യക്തികളെ ആദരിക്കും. വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ ലയണ്‍സ് മെമ്പര്‍മാരുടെ മക്കളെ അനുമോദിക്കും. സെകൻഡ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രവി ഗുപ്ത ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ മൊയ്തീന്‍ ചാപ്പാടി, ഡോ. ആബിദ് നാലാപ്പാട്, ഫൈസല്‍ പൊവ്വല്‍, മാര്‍ക് മുഹമ്മദ്, എം ടി നാസര്‍, സ്വാദിഖ് പൊവ്വല്‍ എന്നിവർ സംബന്ധിച്ചു.

Keywords: News, Kasaragod, Kerala, Lions Club, Cherkkala, New office bearers of Cherkala Lions Club will take charge on July 17.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia