city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Expatriate Died | കാസർകോട് സ്വദേശി സഊദി അറേബ്യയിൽ മരിച്ചു; വിടവാങ്ങിയത് ജോലിസ്ഥലത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിന് പിന്നാലെ

റിയാദ്: (KasargodVartha) കാസർകോട് സ്വദേശി ജോലിസ്ഥലത്ത് മരിച്ചു. നെല്ലിക്കുന്നിലെ പരേതനായ ബി എം മൊയ്തീൻ കുട്ടി - ഫാത്വിമ ദമ്പതികളുടെ മകനും മൊഗ്രാൽ പുത്തൂരിൽ താമസക്കാരനുമായ അബ്ദുൽ ഹമീദ് (54) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ജോലിസ്ഥലത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Expatriate Died | കാസർകോട് സ്വദേശി സഊദി അറേബ്യയിൽ മരിച്ചു; വിടവാങ്ങിയത് ജോലിസ്ഥലത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിന് പിന്നാലെ

ഭാര്യ: സുബൈദ മൊഗ്രാൽ പുത്തൂർ. മക്കൾ: ആബിദ (പ്ലസ് ടു വിദ്യാർഥിനി), അസിദ, അഫിദ. സഹോദരങ്ങൾ: അബ്ദുൽ അസീസ് (വ്യാപാരി), അബ്ദുൽ റശീദ്, അബ്ദുൽ ജലീൽ (ഇരുവരും അബുദബി), ഖലീൽ, അബ്ദുൽ സത്താർ, സമീർ (മൂവരും ദുബൈ), റാബിയ, ഹാജറ, നസീറ. മൃതദേഹം സഊദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
  
Expatriate Died | കാസർകോട് സ്വദേശി സഊദി അറേബ്യയിൽ മരിച്ചു; വിടവാങ്ങിയത് ജോലിസ്ഥലത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിന് പിന്നാലെ

Keywords: News, Gulf, World, Expatriate, Saudi Arabia, Malayalam News, Hospital, Native of Kasaragod died in Saudi Arabia.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia